10 February Wednesday

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി എ ഷാജഹാനെ നിയമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 10, 2021

തിരുവനന്തപുരം > സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി എ ഷാജഹാനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. വി ഭാസ്‌കരന്‍ വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് നിയമനം. നിലവില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് എ ഷാജഹാന്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top