Latest NewsNewsIndia

ഇതാണ് യഥാർത്ഥ കുമ്പിടി ; ട്രോളുമായി സോഷ്യൽ മീഡിയ

കർഷക സമരം രാജ്യതലസ്ഥാനത്ത് കൊടുമ്പിരികൊള്ളുമ്പോൾ സോഷ്യൽ മീഡിയിൽ പലതരത്തിലുള്ള ട്രോളുകളാണ് വരുന്നത്. ഇതിൽ ഒരു ട്രോളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. കർഷക സമരത്തിൽ പങ്കെടുത്ത ഒരാളെ പാസ്റ്ററായും ടിവി പ്രചാരകനായും കർഷകനായും കണ്ടതായുള്ള ഫോട്ടോകളാണ് ട്രോളിൽ ഉള്ളത് .

അതേസമയം കർഷക സമരത്തിൽ പങ്കെടുക്കുന്നവവരിൽ അധികവും കർഷകരല്ല എന്നാണ് പലരും പറയുന്നത്. ഒപ്പം രാഷ്ട്രീയ പാർട്ടികളും ഇന്ത്യ വിരുദ്ധരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പറയുന്നു. .

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button