Latest NewsNewsInternational

വിചാരണക്കിടെ ജഡ്ജിയോട് പ്രണയാഭ്യർത്ഥന നടത്തി പ്രതി ; വീഡിയോ കാണാം

ഫ്ലോറിഡ : വിചാരണയ്ക്കിടെ ജഡ്ജിയോട് വിവാഹ അഭ്യർഥന നടത്തി പ്രതി . യു എസ് എയിലെ ഫ്ലോറിഡ കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മോഷണക്കുറ്റത്തിന് അറസ്റിലായ പ്രതിയാണ് വിവാഹ അഭ്യർഥന നടത്തിയത്. ഇതിനെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

Read Also : പ്രകടന പത്രികയിലേക്ക് പുതിയ ആശയങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഐ ഫോണ്‍ സമ്മാനം, പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

വാദങ്ങളെല്ലാം കേട്ട് വിധി പ്രസ്താവിക്കുന്നതിനിടെയാണ് പ്രതി വിവാഹ അഭ്യർഥന നടത്തിയത്.”ജഡ്‌ജി നിങ്ങൾ വളരെ അധികം സുന്ദരിയാണ് , ഐ ലവ് യൂ ” എന്നായിരുന്നു കമന്റ്. എന്നാൽ ഇത് കേട്ട ജഡ്ജി ചെറുതായൊന്ന് ചിരിച്ച ശേഷം ഇങ്ങനെ പറഞ്ഞു ” മുഖസ്തുതി നിങ്ങളെ പലയിടത്തും എത്തിക്കും ,എന്നാൽ ഇവിടെ നടപ്പാകില്ല “. പ്രതിക്ക് 5000 രൂപ ബോണ്ട് കെട്ടിവയ്ക്കാൻ ശിക്ഷയും വിധിച്ചു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button