10 February Wednesday

ടൈറ്റാനിയം ഫാക്ടറിയില്‍ നിന്ന് ഫര്‍ണസ് ഓയില്‍ കടലിലേക്ക് പടര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 10, 2021

തിരുവനന്തപുരം > തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി. ഫര്‍ണസ് ഓയില്‍ ഓടയിലൂടെ കടലിലേക്ക് പടര്‍ന്നു. ചോര്‍ച്ച അടച്ചതായി കമ്പനി അറിയിച്ചു. കടല്‍ തീരത്തെ അവശിഷ്ടം ഉടന്‍ നീക്കം ചെയ്യും.

ബുധനാഴ്ച്ച ഉച്ചയ്‌ക്ക് 12 മുതലാണ് ഓയില്‍ പടരാന്‍ തുടങ്ങിയത്. ജനപ്രതിനിധികളും മലനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top