മൂവാറ്റുപുഴ
കോൺഗ്രസ് സംസ്ഥാന നേതാവും മുൻ എംഎൽഎയുമായ ജോസഫ് വാഴയ്ക്കനെതിരെ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ പോസ്റ്റർ വ്യാപകമായതിനെ തുടർന്ന് കോൺഗ്രസിനുള്ളിൽ ചേരിതിരിവ് രൂക്ഷമായി. "വേണ്ടേ വേണ്ട’, "ഇയാൾ മൂവാറ്റുപുഴയിലെ കോൺഗ്രസിന്റെ അന്തകനാണ്, ഈ ഗ്രൂപ്പ് മാനേജരെ ഞങ്ങൾക്ക് വേണ്ടേ വേണ്ട–-സേവ് കോൺഗ്രസ് ’ എന്ന പേരിൽ ജോസഫ് വാഴയ്ക്കന്റെ ചിത്രം പതിച്ച ബഹുവർണ പോസ്റ്ററാണ് മൂവാറ്റുപുഴ നഗരത്തിലും പഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങളിലും വ്യാപകമായി പതിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..