സെന്റർ ഫോർ ഡവലപ്‌മെന്റ് ഓഫ് അഡ്വാൻസ്‌ഡ് കംപ്യൂട്ടിങിൽ(സി ഡാക്ക്)| നൂറൊഴിവ്. പ്രോജക്ട് എൻജിനിയർ 80, പ്രോജക്ട് ടെക്‌നീഷ്യൻ 20 എന്നിങ്ങനെയാണ് ഒഴിവ്. കരാർ നിയമനാമണ്. മുംശബെയിലാണ് നിയമനം. പ്രോജക്ട് എൻജിനിയർ യോഗ്യത ബിഇ/ബിടെക്/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/ഐടി ഉയർന്ന പ്രായം 37. പ്രോജക്ട് ടെക്‌നീഷ്യൻ യോഗ്യത കംപ്യൂട്ടർ സയൻസ്/ഐടി/കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ബിരുദം ഉയർന്ന പ്രായം 30. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15. വിശദവിവരത്തിന് www.cdac.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..