KeralaLatest NewsNews

താത്കാലിക ഒഴിവ്

സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് പത്തനംതിട്ട ജില്ലയിലെ അസിസ്റ്റന്റ് പ്രോഗ്രാം കോഓർഡിനേറ്റർ താത്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പത്തനംതിട്ട ജില്ലയിൽ താമസിക്കുന്നവർക്ക് 15 വരെ ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. വിശദ വിവരങ്ങൾക്ക്: www.keralabiodiversity.org, ഫോൺ: 0471-2724740 ബന്ധപ്പെടാം.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button