KeralaLatest NewsNewsIndia

നിങ്ങള് ശരിക്കും ഒരു കിടില൯ തന്നെ!! 100 മത് ടെസ്റ്റില് ഇരട്ട സെഞ്ച്വറി നേടിയ ആദ്യ താരത്തെക്കുറിച്ചു സന്തോഷ് പണ്ഡിറ്റ്

ടെസ്റ്റ്‌ ക്രിക്കറ്റ് നേ പറയിപ്പിക്കാനായി ഓരോ ചത്ത പിച്ചുകൾ..

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ക്രിക്കറ്റ് നിരീക്ഷണവുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ

പണ്ഡിറ്റിന്ടെ ക്രിക്കറ്റ് നിരീക്ഷണം
Salute Joe Root ji..
നിങ്ങള് ശരിക്കും ഒരു കിടില൯ തന്നെ..
100 മത് ടെസ്റ്റില് Double Century നേടുന്ന ആദ്യ താരം.. ക്യാപ്ടനായ ഇങ്ങേരുടെ മികവിലാണ് England കൂറ്റ൯ സ്കോ൪ നേടിയത്. മറുപടി ഇന്ത്യക്ക് തുടക്കം തന്നെ 2 വിക്കറ്റ് പോയ്.
ഫോമിലുള്ള യുവ താരങ്ങൾ ആസ്ട്രേലിയയിൽ രഹാനെ ജി യുടെ കീഴില് കോലി ജി ഇല്ലാതെ പുഷ്പം വിജയിപ്പിച്ചു ഫോമിലില്ലാത്ത “പുലികള്” ഇത്തവണ നന്നായ് കളിച്ചാല് സമനില എങ്കിലും നേടാം.
(വാല് കഷ്ണം….ടെസ്റ്റ്‌ ക്രിക്കറ്റ് നേ പറയിപ്പിക്കാനായി ഓരോ ചത്ത പിച്ചുകൾ..
മറുവശത്ത് South Africa, Pakisthan കളിയിലും, Bangladesh , West Indies കളിയും എല്ലാം result നായ് നല്ല പിച്ചൊരുക്കുമ്പോളാണ് ഇന്ത്യ ഇങ്ങനെ batsman മാ൪ക്ക് റണ്ണെടുക്കുവാ൯ മാത്രമായ് ഇമ്മാതിരി പിച്ച് ഒരുക്കിയത്. കഷ്ടം)
By Santhosh Pandit (പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button