കൊച്ചി> ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പു പരാതിയിലാണ് നടപടി.
വിവിധ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് നടി 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് അന്വേഷണം. അവധിക്കാലം ചിലവിടുന്നതിനായി കേരളത്തിലെത്തിയതാണ് സണ്ണിലിയോൺ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..