05 February Friday

വയോധികയുടെ മരണം കൊലപാതകം: മരുമകൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 5, 2021

കൊല്ലപ്പെട്ട മറിയക്കുട്ടി


ഇരിട്ടി> കരിക്കോട്ടക്കരി പതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടി(82) കൊല്ലപ്പെട്ട സംഭവത്തിൽ മകന്റെ  ഭാര്യ എൽസി പൊലീസ് കസ്റ്റഡിയിൽ.

ഉമ്മറപ്പടിയിലെ സിമന്റ് കട്ടിളയിൽ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച്ചയായിരുന്നു സംഭവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top