KeralaLatest NewsNews

തന്നിൽ നിന്ന് ഒരിക്കലും അങ്ങനെ സംഭവില്ല; ബോഡി ഷെയ്മിംഗ് നടത്തിയെന്ന ആരോപണത്തിൽ പ്രതികരിച്ച് കൃഷ്ണകുമാർ

തിരുവനവന്തപുരം : പര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയിൽ നിന്നും അംഗത്വമെടുത്തു കൊണ്ടുള്ള സമ്മേളനത്തില്‍ വെച്ച് നടൻ കൃഷ്ണകുമാർ ഒരു മാധ്യമ പ്രവര്‍ത്തകയെ ബോഡി ഷെയിമിംഗ് നടത്തിയെന്ന തരത്തില്‍ വീഡിയോ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് താരം.

അഞ്ച് സ്ത്രീകളുള്ള കുടുംബം നയിക്കുന്ന ഒരാളാണ് താനെന്നും തന്നിൽ നിന്ന് ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ലെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയുമായുളള പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

മോശപ്പെട്ട പരാമര്‍ശങ്ങള്‍ ഒരു സ്ത്രീയ്‌ക്കെതിരെയും ഉയരില്ല. അത്തരം വ്യാജ പ്രചാരണങ്ങള്‍ ഉയര്‍ന്നാല്‍ തന്നെ അതിനെ നിയമപരമായി നേരിടുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

 

 

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button