കൊച്ചി> ബിജെപി സ്‌ഥാനാർഥിയായി ചിഹ്‌നത്തിൽ മൽസരിക്കാൻ താൽപര്യമുണ്ടെന്ന് മുൻ ഡിജിപി ജേക്കബ് തോമസ് .
ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്നതില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ബിജെപി അംഗത്വം പാർടിയാണ് നൽകേണ്ടതെന്നും ജേക്കബ് തോമസ് പറഞ്ഞു.ബിജെപി രാജ്യം ഭരിക്കുന്ന പാർടിയാണ്. വികസനത്തിൽ കേരളം മുന്നോട്ട് പോകണമെന്നും ജേക്കബ് തോമസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..