KeralaNattuvarthaLatest NewsNews

നിയന്ത്രണം വിട്ട കാർ വീട് ഇടിച്ചു തകർത്തു

പരിക്കേറ്റ കാർ യാത്രികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തെന്മല : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വെള്ളിമലയിൽ നിയന്ത്രണം വിട്ടു വന്ന വീട്ടിലേക്ക് ഇടിച്ചുകയറി. വെള്ളിമല അമൃതഭവനിൽ രാജേഷിന്റെ വീടിന്റെ ഒരുഭിത്തി തകർന്നു. ഈ സമയം വീട്ടിനുള്ളിലുണ്ടായിരുന്ന ഭാര്യ ബീനയും മക്കളായ അമൃതയും അമലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കഴിഞ്ഞദിവസം വൈകീട്ട് നാലരയോടെയാണ് സംഭവം. റോഡരികിലെ കലുങ്കിനുമുകളിലൂടെയാണ് വീടിന്റെ വരാന്തയുടെ ഭാഗത്ത്‌ ഇടിച്ചുനിന്നത്. നിസ്സാര പരിക്കേറ്റ കാർ യാത്രികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button