തിരുവനന്തപുരം > കാലാവധി അവസാനിക്കുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ മന്ത്രിസഭായോഗം പിഎസ്‌സിയോട് ശുപാര്‍ശ ചെയ്തു. ഫെബ്രുവരി മൂന്ന് മുതല്‍ ആഗസ്‌ത് രണ്ടു വരെയുള്ള തീയതികളില്‍ അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആഗസ്ത് മൂന്ന് വരെ നീട്ടാനാണ് ശുപാര്‍ശ. വെള്ളിയാഴ്ച്ച ചേരുന്ന പബ്ലിക് സര്‍വീസ് കമീഷന്‍ യോഗം സര്‍ക്കാര്‍ നിര്‍ദേശം പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..