Latest NewsNewsWeirdFunny & Weird

ട്രെയിൻ സ്റ്റേഷനില്‍ നിര്‍ത്താനായി ക്ഷമയോടെ കാത്തിരിക്കുന്ന നായ; വീഡിയോ കാണാം

രസകരമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ ദിവസം കാണാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഒരു നായയുടെ വീഡിയോ ആണ്.

ഓടുന്ന ട്രെയിനിനുള്ളില്‍ നില്‍ക്കുകയാണ് നായ. വാതിലിനോട് ചേര്‍ന്ന് പുറത്തേയ്ക്ക് നോക്കിയാണ് നില്‍പ്പ്. ട്രെയിൻ സ്റ്റേഷനില്‍ നിര്‍ത്താനായി ക്ഷമയോടെ കാത്തിരിക്കുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. ട്രെയിൻ നിര്‍ത്തിയപ്പോള്‍ ആശാന്‍ ചാടി ഇറങ്ങുകയും ചെയ്തു.

 

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. ഒപ്പം നായയുടെ മിടുക്കിനെയും ക്ഷമയെയും അഭിനന്ദിക്കുകയും ചെയ്യുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button