കൊച്ചി> വാട്സ്ആപ്പിൽ ‘നാളെ’ മുതൽ പലതും സംഭവിക്കും എന്ന മട്ടിൽ വിവിധ ഭാഷകളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം. നേരത്തേതന്നെ കേന്ദ്രസർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കിലും പ്രചരണം തുടരുകയാണ്.
എല്ലാ കോളുകളും റെക്കോർഡ് ചെയ്യും, എല്ലാ കോളുകളും സേവ് ചെയ്യപ്പെടും.,വാട്സ്ആപ്പ്, ഫേസ്‌ബുക്, ട്വിറ്റെർ, ഇൻസ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപെടും.,ഫോൺ മിനിസ്ട്രി സിസ്റ്റത്തോട് കണക്ട് ചെയ്യപ്പെടും.
,അനാവശ്യ മെസ്സേജുകൾ ആർക്കും സെന്റ് ചെയ്യരുത് തുടങ്ങിയ മുന്നറിയിപ്പുകൾ ഉൾപ്പെടുത്തിയാണ് സന്ദേശം.
സന്ദേശം വ്യാജമാണെന്ന് വ്യകതമാക്കി ജനുവരി 29ന് പിഐബി ട്വിറ്ററിൽ നൽകിയ വിശദീകരണം:
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..