COVID 19KeralaLatest NewsNews

കോവിഡ് വ്യാപനം : സംസ്ഥാനത്ത് 144 പ്രഖ്യാപിക്കാൻ അനുമതി നൽകി ഉത്തരവിറക്കി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. ജില്ലകളിലെ സ്ഥിതി വിലയിരുത്തി 144 ഉള്‍പ്പെടെ പ്രഖ്യാപിക്കാന്‍ അനുമതി നല്‍കി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിറക്കി.

Read Also :  വികസനനായകൻ ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ 30 വർഷമായിട്ടും പണി പൂർത്തിയാകാത്ത പാലം ; പ്രതിഷേധവുമായി യുവമോർച്ച

കോവിഡ് വ്യാപനത്തിന്റെ തോത് പരിശോധിച്ച്‌ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാം. കോവിഡ് വ്യാപനം രൂക്ഷമായ മേഖലകളെ മൈക്രോ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ച്‌ കനത്ത നിയന്ത്രണം നടപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button