ആവഡി വ്യോമസേന സ്‌കൂളിൽ
തമിഴ്‌നാട് ആവഡി വ്യോമസേന സ്‌കൂളിൽ 14 ഒഴിവുണ്ട്. പ്രിൻസിപ്പൽ 1, പിജിടി 10, ടിജിടി ഡ്രോയിങ് 1, ക്ലർക് 1, ലാബ് അറ്റൻഡന്റ് 4, ഹെൽപ്പർ 4 എന്നിങ്ങനെയാണ് ഒഴിവ്. ടിജിടി, ഡ്രോയിങ്, ക്ലർക് എന്നീ തസ്‌തികകളിൽ സ്ഥിരനിയമനമാണ്. മറ്റ് ഒഴിവുകൾ കരാർ നിയമനമാണ്. വിശദവിവരവും അപേക്ഷാഫോറവും www.afschoolavadi.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ afschoolavadi@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 12.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..