Latest NewsNewsSaudi ArabiaGulf

സൗദിയിൽ മലയാളി പ്രവാസി മരിച്ച നിലയിൽ

റിയാദ്: സൗദിയിൽ മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ചു. ന്യൂ സനയ്യയില്‍ താമസിക്കുന്ന കൊല്ലം ചവറ കുളങ്ങരഭാഗം സലീം മന്‍സില്‍ ഷാജു (40) ആണ് മരിച്ചിരിക്കുന്നത്. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വന്നു നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു ഉണ്ടായത്.

25വര്‍ഷത്തിലധികമായി റിയാദിലുള്ള അദ്ദേഹം ഒരു വര്‍ഷം മുമ്പ് പുതിയ വിസയില്‍ വന്നതായിരുന്നു. ഭാര്യ: ഷീജയ മക്കള്‍: ജാസ്മിന്‍ (പോളിടെക്‌നിക് വിദ്യാര്‍ഥിനി), ഇജാസ് (ഒമ്പതാം ക്ലാസ്)

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button