Latest NewsNewsGulf

കാമുകിയുടെ പിഴ അടയ്ക്കാൻ ഭാര്യയുടെ ക്രെഡിറ്റ് കാർഡ്

അന്വേഷണത്തിന് ശേഷം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച യുവതിയെ വിളിപ്പിച്ചു. തുടർന്നാണ് ഭർത്താവിന്റെ കള്ളിവെളിച്ചത്തായത്.

ദുബായ്: കാമുകിയുടെ പിഴ അടയ്ക്കാൻ ഭാര്യയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗികാച്ച് ഭർത്താവ്. സംഭവം ദുബായിൽ. ക്രെഡിറ്റ് കാർഡ് ഹാക്കിംഗ് എന്ന പരാതിയുമായി യുവതി പോലീസിനെ സമീപിച്ചതിനെ തുടർന്നാണ് ഞെട്ടിയ്ക്കുന്ന വാർത്ത പുറത്തവന്നത്.

Read Also: ആയുധ കരാര്‍ റദ്ദാക്കി; സൗദിയും അമേരിക്കയും ഇനി നേർക്കുനേർക്ക്?

ട്രാഫിക് പിഴ അടയ്ക്കാൻ ക്രെഡിറ്റ് കാർഡ് അപരിചിത ഉപയോഗിച്ചെന്ന പരാതിയുമായാണ് യുവതി പോലീസിനെ സമീപിച്ചതെന്ന് ദുബായ് പൊലീസിലെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അബ്ദുല്ല അൽ ഷെഹി പറഞ്ഞു. അന്വേഷണത്തിന് ശേഷം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച യുവതിയെ വിളിപ്പിച്ചു. തുടർന്നാണ് ഭർത്താവിന്റെ കള്ളിവെളിച്ചത്തായത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button