KeralaNattuvarthaLatest NewsNews

അധ്യാപകരെ നിയമിക്കുന്നില്ല ; വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്

പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത്‌ നീക്കി ജാമ്യത്തിൽ വിട്ടു

കാസർകോട് : അധ്യാപകരെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ‌ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു. ഒഴിവുള്ള അധ്യാപക തസ്തികകൾ നികത്താത്തതിലും താത്‌കാലിക അധ്യാപകരെ നിയമിക്കാത്തതിനെ തുടർന്ന് പ്രതിഷേധം.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത്‌ നീക്കി ജാമ്യത്തിൽ വിട്ടു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button