കണ്ണൂർ > എസ്എഫ്ഐ ആദ്യ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ പുനഃസംഗമ സമ്മേളനം ഫെബ്രുവരി 6 ന് പാലക്കാട് നടക്കും. തിരുവനന്തപുരത്തെ രൂപീകരണ സമ്മേളനത്തിനുശേഷം പാലക്കാടായിരുന്നു ആദ്യ സംസ്ഥാന സമ്മേളനം. അന്നു സമ്മേളനം നടന്ന പാലക്കാട് മോയൻ ഹയർസെക്കൻഡറി സ്‌കൂളിൽ തന്നെയാണ് പുനഃസംഗമ സമ്മേളനവും.സംസ്ഥാന കമ്മിറ്റി രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തവർ പേരു വിവരം 0497 2700569 നമ്പറിൽ അറിയിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..