KeralaNattuvarthaLatest NewsNews

നിർത്തിയിട്ട കാറിന് തീപ്പിടിച്ചു ; യാത്രക്കാരില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി

ലക്കിടിയിലായിരുന്നു അപകടം

ലക്കിടി : നിർത്തിയിട്ട കാറിന് തീപ്പിടിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോ‌ടെ ലക്കിടിയിലായിരുന്നു അപകടം. വാഹനത്തിൽ യാത്രക്കാരില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.

വാഹനത്തിലുണ്ടായിരുന്നവർ സമീപത്തെ കടയിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് കാർ കത്തിയത്. ആദ്യം വാഹനത്തിൽനിന്ന് പുകയുയരുകയും നിമിഷനേരംകൊണ്ട് ആളിക്കത്തുകയുമായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button