25 January Monday

'കര്‍ഷക സമരത്തില്‍ പങ്കാളികളാകു'; ഡല്‍ഹി മെട്രോയില്‍ യുവാവിന്റെ പ്രചാരണം

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

phot credit: times now twitter page

ന്യൂഡല്‍ഹി> റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മെട്രോയില്‍ യുവാവിന്റെ പ്രചാരണം. കര്‍ഷക സമരത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയതിന് പിന്നാലെയാണ് ഡല്‍ഹിക്കാരോട്  സമരത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് യുവാവ് പ്രചാരണം നടത്തിയത്.

 വിവിധ മതങ്ങളുടെ ചിഹ്നം ഇന്ത്യന്‍ പതാകയില്‍  വരച്ചായിരുന്നു ക്യാംപെയിന്‍ തുടര്‍ന്നത്. കര്‍ഷക സമരത്തിന്റെ ഭാഗമായ വ്യക്തി കൂടിയാണിദ്ദേഹമെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തടഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top