KeralaNattuvarthaLatest NewsNews

തെരുവ് നായ്ക്കളുടെ ആക്രമണം ; നായ്ക്കളെ പിടികൂടാൻ നടപടി

അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടാൻ നടപടിയെടുത്തു

ഈരാറ്റുപേട്ട: പേ ബാധിച്ച നായയുടെ ആക്രമണമുണ്ടായതിനാൽ നഗരത്തിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടാൻ നടപടിയെടുത്തു. ഇതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പിന്റെ കടനാട് വെറ്ററിനറി ആശുപത്രിയുടെ സഹകരണ തേടാൻ നഗരസഭ തീരുമാനിച്ചതായി അധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ പറഞ്ഞു.

നിലവിൽ അലഞ്ഞു തിരിയുന്ന നായ്ക്കൾക്കു പേവിഷ ബാധയുണ്ടോയെന്നു പരിശോധിക്കാൻ നടപടിയെടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button