24 January Sunday

എംബാപ്പെ, നെയ്‌മർ മിന്നി

വെബ് ഡെസ്‌ക്‌Updated: Sunday Jan 24, 2021


പാരിസ്‌
മോണ്ടെപെല്ലിയറിനെ നാല്‌ ഗോളിന്‌ തകർത്ത്‌ പിഎസ്‌ജി ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ ഒന്നാംസ്ഥാനത്ത്‌ ലീഡുയർത്തി.
സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയും നെയ്‌മറും പിഎസ്‌ജിക്കായി ഗോളടിച്ചു. എംബാപ്പെ ഇരട്ടഗോൾ നേടി.
നെയ്‌മറും മൗറോ ഇക്കാർഡിയും ഓരോതവണ ലക്ഷ്യംകണ്ടു. മോണ്ടെപെല്ലിയർ ഗോൾ കീപ്പർജൊനാസ്‌ ഒംലിൻ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top