KeralaLatest NewsNews

കേരളത്തെ ഭാവിയിലെ പാകിസ്ഥാനാക്കാൻ സ്വപ്നം കാണുന്ന മതഭീകരുടെ ഉറക്കം കെടുത്തുന്ന റിസൾട്ടാകും നിയമസഭാ തെരഞ്ഞെടുപ്പിൽ

കേരളത്തിന്റെ രക്ഷക്കായ്‌ ഒരേയൊരു പോംവഴി BJPനയിക്കുന്ന NDAക്ക്‌ ശക്തിപകരുക.

കേരളത്തിൽ കോണ്ഗ്രസിനെ മറികടന്നു ബിജെപി വളരുന്നതിൽ പലരും അസ്വസ്ഥരാണെന്നു കൃഷ്ണപ്രസാദ്‌ ദ്വാരക. തെളിവാണ് കഴിഞ്ഞ ദിവസം എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ പറഞ്ഞതെന്നും എന്നാൽ കോണ്ഗ്രസിനെ ഉപയോഗിച്ചു കേരളം ഭാവിയിലെ പാക്സ്ഥാനക്കാൻ സ്വപ്നം കാണുന്ന മത ഭീകരുടെ ഉറക്കം കെടുത്തുന്ന റിസൾട്ടായിരിക്കും വരുന്ന നിയമസഭാ  തെരഞ്ഞെടുപ്പിൽ ഉണ്ടാകുകയെന്നും കൃഷ്ണ പ്രസാദ് പറയുന്നു

സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്

കോണ്ഗ്രസിനെ മറികടന്നു കേരളത്തിൽ BJPരണ്ടാം സ്ഥാനത്തെത്തുന്നതിൽ വല്ലാത്ത അസ്വസ്ഥതയിലാണ് മൗദൂദി വനിതാ നേതാവ്‌.
ജിഹാദി സൈദ്ധാന്തികതയിലും വർഗ്ഗീയ അജണ്ടയിലും സ്ത്രീകളും മുന്നിൽ തന്നെയുണ്ടല്ലോ ….???
കോൺഗ്രെസ്സ് അനുകൂല കുലസ്ത്രീകൾ ഇതൊക്കെ വല്ലതും അറിയുന്നുണ്ടോ??
അല്ലെങ്കിൽ ഇതിന്റെ പിറകിലുള്ള വിപത്തിനെക്കുറിച്ചു ചിന്തിക്കുന്നുണ്ടോ ദൈവമേ….!!!! Never.

read also:കർഷകരുടെ വേഷത്തിൽ ദേശദ്രോഹികൾ; ഇന്ത്യയിൽ കലാപം സൃഷ്ടിക്കാൻ ശ്രമം
കോണ്ഗ്രസിനെ ഉപയോഗിച്ചു കേരളം ഭാവിയിലെ പാക്സ്ഥാനക്കാൻ സ്വപ്നം കാണുന്ന മത ഭീകരുടെ ഉറക്കം കെടുത്തുന്ന റിസൾട്ടായിരിക്കും വരുന്ന നിയമസഭാ
തെരഞ്ഞെടുപ്പിൽ ഉണ്ടാകുക. അതിന്‌ ഓരോ ദേശസ്നേഹികളും എല്ലാ ജാതിമതസ്ഥാപിത താല്പര്യങ്ങളും മറന്ന്‌ ചിന്തിക്കുക, പ്രവർത്തിക്കുക. കേരളത്തിന്റെ രക്ഷക്കായ്‌
ഒരേയൊരു പോംവഴി BJPനയിക്കുന്ന NDAക്ക്‌ ശക്തിപകരുക.

NB ഞനൊക്കെ പലതവണ പറഞ്ഞു കൊണ്ടിരിക്കുന്നതാണ് ഈ മുസ്ലിം ലീഗുകാരിയുടെ മനസ്സിനുള്ളിൽനിന്ന്
ഇപ്പൊ പൊട്ടിത്തെറിച്ചിരിക്കുന്നത്. ലീഗിന്റെ കോൺഗ്രസ്സ് അജണ്ടയിൽ മലയാളികൾ വീണുപോകരുത്‌. അതിനു നിങ്ങൾ നൽകേണ്ട വില വാക്കുകൾക്കപ്പുറമാണ്.
-കൃഷ്ണപ്രസാദ്‌ ദ്വാരക

കോണ്ഗ്രസിനെ മറികടന്നു കേരളത്തിൽ BJPരണ്ടാം സ്ഥാനത്തെത്തുന്നതിൽ വല്ലാത്ത അസ്വസ്ഥതയിലാണ് മൗദൂദി വനിതാ നേതാവ്‌. ജിഹാദി…

Posted by Krishnaprasad Dwaraka Political on Saturday, January 23, 2021

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button