തിരുവനന്തപുരം
ജനുവരി മാസത്തെ റേഷൻ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം ശനിയാഴ്‌ച തുടങ്ങി. എഎവൈ (മഞ്ഞ) കാർഡുടമകൾക്കാണ് ആദ്യം. ചെറുപയർ, ഉഴുന്ന് , തുവരപ്പരിപ്പ്, പഞ്ചസാര, ചായപ്പൊടി, മുളക്‌പൊടി/മുളക്, കടുക്/ഉലുവ, വെളിച്ചെണ്ണ, ഉപ്പ്, ഒരു തുണി സഞ്ചി എന്നിവയാണ് കിറ്റിലുള്ളത്. മറ്റ് റേഷൻ കാർഡുകാർക്കുള്ള കിറ്റിന്റെ തീയതി പിന്നീട് അറിയിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..