KeralaLatest NewsNews

ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ നിയമസഭയിലേക്ക് മത്സരിപ്പിക്കാൻ ഒരുങ്ങി സിപിഎം

തിരുവനന്തപുരം : ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മിയെ നിയമസഭയിലേക്ക് മത്സരിപ്പിക്കാൻ സിപിഎം ഒരുങ്ങുന്നതായി റിപ്പോർട്ട്. പാലക്കാട്ടോ തൃശൂരോ മത്സരിപ്പിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Also : റെയിൽവേ മേൽ‍പ്പാലപദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത് റെയിൽ‍വേ‍യുടെ അനുമതിയില്ലാതെ

ഇടതുപക്ഷ സഹയാത്രികയായ ഭാഗ്യലക്ഷ്മിക്ക് സ്ത്രീകളുടെ ഇടയിൽ സ്വാധീനമുണ്ടാക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം . എന്നാൽ ഭാഗ്യലക്ഷ്മിക്ക് സീറ്റ് നൽകുന്നതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button