22 January Friday

1,000 കോടി വില വരുന്ന മയക്കുമരുന്ന് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021

ചെന്നൈ> ചെന്നൈയില്‍ 1,000 കോടി രൂപ വില വരുന്ന ഹെറോയിനുമായി രണ്ട് ശ്രീലങ്കന്‍ പൗരന്മാര്‍ പിടിയില്‍.എംഎംഎം നവാസ്, മുഹമ്മദ് അഫ്നാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

യഥാര്‍ത്ഥ വ്യക്തിത്വം മറച്ചുവച്ചാണ് ഇവര്‍ താമസിച്ചിരുന്നതെന്നു എന്‍സിബി പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top