KeralaNattuvarthaLatest NewsNews

യുവതി കുളിക്കുന്നതിനിടെ ശുചിമുറിയിൽ ഒളിഞ്ഞുനോക്കിയ യുവാവ് അറസ്റ്റിൽ

മൂന്നാർ: യുവതി കുളിക്കുന്നതിടെ ശുചിമുറിയിൽ ഒളിഞ്ഞുനോക്കിയ യുവാവ് അറസ്റ്റിൽ. പള്ളിവാസൽ ഫക്ടറി ഡിവിഷനിൽ ടോക്കിയോ (26) നെ മൂന്നാർ സർക്കിൾ ഇൻസ്പെക്ടർ സാംജോസ് അറസ്റ്റ് ചെയ്തത്.

Read Also : പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വനിതാ എം എല്‍ എ. യെ പാർട്ടിയിൽ നിന്നും പുറത്താക്കി

എസ്റ്റേറ്റ് ലയത്തിലാണ് ഇരുവരും താമസിക്കുന്നത്. അയൽവാസിയായ ഇയാൾ ജനാൽ വഴി ഒളിഞ്ഞുനോക്കിയത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടു. യുവതി ഒച്ചവെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. പോലീസ് നടത്തിയ തിരച്ചലിലാണ് യുവാവിനെ പിടികൂടിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button