Latest NewsNewsSaudi ArabiaGulf

മലയാളി യുവാവ് റിയാദിൽ മരിച്ചു

റിയാദ്: ഔദ്യോഗിക രേഖകൾ നഷ്ടപ്പെട്ട് നാട്ടിൽ പോകാൻ ഇന്ത്യൻ എംബസിയിൽ നിന്ന് ഔട്ട് പാസ് നേടി നിൽക്കുന്നതിനിടയിൽ മലയാളി റിയാദിൽ മരിച്ചിരിക്കുന്നു. തിരുവനന്തപുരം തുണ്ടത്തിൽ സ്വദേശി പള്ളിച്ചവിള വീട്ടിൽ ഷാഫി (41) ആണ് മരിച്ചരിക്കുന്നത്. ശാരീരിക വിഷമതകൾ കാരണം മൻഫുഅയിലെ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം.

നാട്ടിൽ പോയിട്ട് നാലുവർഷമായിരുന്നു. ഇഖാമ ഉൾപ്പെടെ ഔദ്യോഗിക രേഖകൾ ഇല്ലാതെ നിയമ പ്രശ്നത്തിലായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യൻ എംബസിയിൽ നിന്ന് ഔട്ട്പാസ് വാങ്ങി തർഹീലിൽ നിന്ന് എക്സിറ്റ് നേടി നാട്ടിൽ പോകാനുള്ള ഒരുക്കത്തിലയിരുന്നു ഉണ്ടായിരുന്നത് ഇദ്ദേഹം. അഹമ്മദ് കുഞ്ഞു ആണ് പിതാവ്. കുൽസം ബീവിയാണ് മാതാവ്. ഭാര്യ: സുമി. മൃതദേഹം റിയാദിൽ ഖബറടക്കാൻ നടത്തി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button