വര്‍ക്കല > മംഗലാപുരം-തിരുവനന്തപുരം എക്‌സ്‌പ്രസ് ട്രെയിനില്‍ തീപിടിത്തം എന്‍ജിന് തൊട്ടുപിന്നിലെ പാഴ്‌സല്‍ ബോഗിക്കാണ് തീപിടിച്ചത്. വര്‍ക്കലയ്ക്ക് സമീപം ചങ്ങല വലിച്ച് യാത്രക്കാരാണ് ട്രെയിന്‍ നിര്‍ത്തിയത്. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..