17 January Sunday

പൗരന്മാരുടെ സുരക്ഷ; ഫെയ്‌സ്‌ബുക്ക്, ട്വിറ്റർപ്രതിനിധികളോട് ഹാജരാകാൻ പാർലമെന്ററി കമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021

ന്യൂഡൽഹി > ഫെയ്‌സ്ബുക്ക്, ട്വിറ്റർപ്രതിനിധികളോട് ഹാജരാകാൻ  പാർലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാഴാഴ്ച‌യാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പൗരന്മാരുടെ സുരക്ഷ സംബന്ധിച്ച് പ്രതിനിധികളോട് വിശദീകരിക്കാൻ ആവശ്യപ്പെടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top