Latest NewsNewsSaudi Arabia

ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ നിര്യാതനായി

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ നിര്യാതനായി. മലപ്പുറം കോഡൂര്‍ ചെമ്മങ്കടവ് സ്വദേശി പി.കെ. ഷംസുദ്ദീന്‍ (44) ആണ് റിയാദ് അല്‍ഹമ്മാദി ആശുപത്രിയില്‍ മരിച്ചിരിക്കുന്നത്. റിയാദ് ഹൊഷാന്‍കോ കമ്പനിയില്‍ 20 വര്‍ഷമായി ഫര്‍ണീച്ചര്‍ ഡിവിഷനില്‍ പ്രൊജക്ട് മാനേജരായിരുന്നു ഇദ്ദേഹം.

പിതാവ്: മൊയ്ദീന്‍, മാതാവ്: ഫാത്വിമ. ഭാര്യ: രഹ്ന, മക്കള്‍: ഷിഫ്ന (-15), -നഷ്ഫ (എട്ട്). റിയാദില്‍ ഖബറടക്കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button