15 January Friday

ബൂട്ടഴിച്ച്‌ റൂണി; ഇനി ഡെർബി കൗണ്ടിയുടെ പരിശീലകൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

ലണ്ടൻ > ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ മുൻ ക്യാപ്‌റ്റൻ വെയ്ൻ റൂണി കളിനിർത്തി പരിശീലക റോളിൽ. രണ്ടാം ഡിവിഷൻ ക്ലബ്ബായ ഡെർബി കൗണ്ടിയുടെ പരിശീലന ചുമതലയാണ് മുപ്പത്തഞ്ചുകാരൻ ഏറ്റെടുത്തത്. ഇംഗ്ലണ്ടിനായി കൂടുതൽ ഗോൾ നേടിയ(53) റൂണി പതിമൂന്ന് വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നേറ്റക്കാരനായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top