KeralaLatest NewsNews

ശരണമന്ത്രങ്ങളാല്‍ മുഖരിതമായി ശബരിമല; തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക്

ഇത്തവണ 5000പേര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതിയുള‌ളത്

പത്തനംതിട്ട: മകരസംക്രമ സന്ധ്യയില്‍ ശബരീശന് ചാര്‍ത്താനുള‌ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള‌ള ഘോഷയാത്ര സന്നിധാനതെത്തി. ദീപാരാധന നടക്കുന്ന സമയം പൊന്നമ്ബല മേട്ടില്‍ തെളിയുന്ന മകരവിളക്ക് ദര്‍ശിക്കാന്‍ ഭക്തര്‍ കാത്തു നിൽക്കുകയാണ്.

ഇത്തവണ 5000പേര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതിയുള‌ളത്. പുല്ലുമേട്ടിലും ഇടുക്കി ജില്ലയിലെ മ‌റ്റിടങ്ങളിലും ഇത്തവണ പ്രവേശനമില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button