KeralaNews

ഹനുമാന് ഈ വഴിപാടുകളര്‍പ്പിച്ചാല്‍ വായുവേഗത്തില്‍ഫലം

ഹനുമാന്‍ സ്വാമിയുടെ നാമം കേള്‍ക്കുമ്പോള്‍ തന്നെ ദുഷ്ടശക്തികള്‍ അകന്നുപോകുമെന്നാണ് പറയുന്നത്. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായ ഹനുമാന്‍ സ്വാമിയെ ഭജിക്കുന്നതിലൂടെ ശനിദോഷങ്ങളെല്ലാം അകന്നുപോകുമെന്നാണ് വിശ്വാസം.

വെറ്റിലമാല വഴിപാട് നല്‍കി പ്രാര്‍ഥിച്ചാല്‍ സമൃദ്ധിയുണ്ടാകുമെന്നും വിവാഹതടസ്സങ്ങള്‍ മാറി പെട്ടെന്നു വിവാഹം നടക്കുമെന്നും വിശ്വസിക്കുന്നു. സിന്ദൂരക്കാപ്പ് മനസ്സന്തോഷത്തിനും സമാധാനത്തിനും വെണ്ണക്കാപ്പ് കാര്യവിജയത്തിനും നല്ലതാണെന്നാണ് വിശ്വാസം.

തുളസിമാല അണിയിച്ച് പ്രാര്‍ഥിച്ചാല്‍ തീരാവ്യാധികള്‍ അകലുമെന്നും ഹനുമാന്‍ സന്നിധി വലംവെച്ചു പ്രാര്‍ഥിച്ചാല്‍ കൂടോത്ര ദോഷങ്ങളും ശത്രുദോഷങ്ങളും അകലുമെന്നു വിശ്വസിക്കുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button