KeralaNattuvartha

വീടിന് തീപിടിച്ചു ; അടുക്കള പൂർണമായും കത്തി നശിച്ചു

അഗ്നിരക്ഷാസേനയെത്തിയാണ് തീ കെടുത്തിയത്

കടയ്ക്കൽ : മാർക്കറ്റ് ജങ്‌ഷനു സമീപം പുതൂക്കോണം സുധാഭവനിൽ സുധാകരന്റെ വീടിനു തീപിടിച്ച നിലയിൽ. കഴിഞ്ഞ ദിവസം രാവിലെ 10.30-നായിരുന്നു സംഭവം. അഗ്നിരക്ഷാസേനയെത്തിയാണ് തീ കെടുത്തിയത്.

ഓടുമേഞ്ഞ വീടിന്റെ അടുക്കളയിൽ അടുപ്പിന് മുകളിൽ ഉണക്കാനിട്ടിരുന്ന റബ്ബർ ഷീറ്റിനാണ് ആദ്യം തീപിടിച്ചത്. അടുക്കള പൂർണമായും സമീപത്തെ മുറി ഭാഗികമായും കത്തിനശിച്ചു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button