കോട്ടയം> ഓട്ടോറിക്ഷാ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. ഉഴവൂർ ശങ്കരാശേരിൽ വിജയമ്മ ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന 2 യാത്രക്കാർക്ക് നിസാര പരിക്കേറ്റു. വെളിയന്നൂർ – കൂത്താട്ടുകുളം റോഡിലായിരുന്നു അപകടം നടന്നത്.
നായ വട്ടംചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷാ മറിയുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..