KeralaLatest NewsNewsIndia

ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കേരളത്തിന് സ്വന്തം

ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സംസ്ഥാനത്തിന് സ്വന്തം. സംസ്ഥാനത്തെ വൈദ്യുതി മേഖല വൈദ്യുതി ഉത്പാദത്തിന് പുറമേ വൈദ്യുതി ലാഭിക്കുന്നതിനായി നടത്തിക്കൊണ്ടു വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ അവാര്‍ഡ് ലഭിച്ചത്.

Read Also : ശക്തമായ ഭൂചലനം : റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി

മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ കേരളം നടത്തിയത്. വൈദ്യുതി മന്ത്രി എം. എം മണിയാണ് ഈ വിവരം പങ്കുവച്ചത്. പിന്നിട്ട അഞ്ച് വര്‍ഷത്തിനിടെ 4100 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനം ലാഭിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button