Latest NewsNewsEntertainment

തല ഇടിച്ചു ചിതറി മരിച്ചേനെ,തലനാരിഴക്ക് രക്ഷപെട്ടു, മുന്നറിയിപ്പ് തന്ന വി ഫോറിനു നന്ദി

ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേ

വൈറ്റില മേൽപാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ മെട്രോ ഗർഡറിൽ തട്ടുമെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി നടൻ സാബുമോൻ. മേൽപാലത്തിലൂടെ കാറുമായി യാത്ര ചെയ്തപ്പോൾ ‘തലനാരിഴയ്ക്കാണ്’ രക്ഷപ്പെട്ടതെന്ന് സാബുമോൻ ട്രോൾ വീഡിയോയിൽ പറയുന്നു . ‘തല ഇടിച്ചു ചിതറി മരിച്ചേനെ,തലനാരിഴക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന വി ഫോറിനു നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേ.’–സാബുമോൻ പറയുന്നു.

സുഹൃത്തുക്കളുമായി കാറിൽ യാത്ര ചെയ്യുന്നതാണ് വീഡിയോ. വൈറ്റില മേൽപാലത്തിലെ മെട്രോ ഗർഡറിനു സമീപതെത്തുമ്പോൾ സാബുമോൻ പറയുന്നത് ഏറ്റെടുക്കുകയാണ് ആരാധകർ

 

തല ഇടിചു ചിതറി മരിച്ചേനെ,തലനാരിഴക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന v4 ജെട്ടിക്ക് നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേ.

Posted by Sabumon Abdusamad on Monday, January 11, 2021

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button