KeralaLatest NewsNews

വാഹനാപകടത്തിൽ സിഐഎസ്എഫ് ജവാൻ മരിച്ചു

കാസർകോട്: പെരിയയിൽ ദേശീയപാതയിലെ വാഹനാപകടത്തിൽ സിഐഎസ്എഫ് ജവാൻ മരിച്ചു. പെരിയ സ്വദേശി ശ്രീഹരി ( 25) ആണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button