Latest NewsNewsInternational

ക്യാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ്

ഫെഡറൽ ജില്ലാ കോടതിയിൽ പതിനേഴും കൊളംബിയ സുപ്പീരിയൽ കോടതിയിൽ നാൽപതും കേസുകളാണ് അക്രമികൾക്കെതിരെ ഇത് വരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്

വാഷിംഗ്ടൺ: അമേരിക്കയിലെ കാപിറ്റോൾ മന്ദിരത്തിൽ അക്രമം അഴിച്ച് വിട്ട സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ്. ജേക്കബ് ആൻ്റണി ചാൻസ് ലി എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് 57 ഓളം പേർക്കെതിരെ കഴിഞ്ഞ ദിവസം കേസ്സെടുത്തിട്ടുമുണ്ട്.

Also related: വഴിയാത്രക്കാരെ ഇടിച്ചശേഷം നിർത്താതെ പോയ കാർ തടിലോറിയിൽ ഇടിച്ചുമറിഞ്ഞു; യുവാക്കൾക്ക് പരിക്ക്

സ്പീക്കർ നാൻസി പെലോസിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ റിച്ചാർഡ് ബാർണറ്റ് എന്നയാളെ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.

Also related: അരിവാൾ രോഗികളുടെ ധനസഹായം വർദ്ധിപ്പിക്കാൻ നിയമസഭാ സമിതി ശുപാർശ

ഫെഡറൽ ജില്ലാ കോടതിയിൽ പതിനേഴും കൊളംബിയ സുപ്പീരിയൽ കോടതിയിൽ നാൽപതും കേസുകളാണ് അക്രമികൾക്കെതിരെ ഇത് വരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിക്രമിച്ചു കടക്കൽ, അനധികൃതമായി സംഘം ചേരൽ ,രാജ്യദ്രോഹം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button