Latest NewsNewsIndia

കാർഷിക നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ കർഷകരല്ലെന്നും കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളുമാണെന്നും മുഖ്യമന്ത്രി

കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളുമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കിസാന്‍ മഹാപഞ്ചായത്ത് പരിപാടിക്കിടെ നടന്ന പ്രതിഷേധത്തിനെ തുടര്‍ന്നാണ് ഖട്ടറിന്റെ പ്രതികരണം. പരിപാടിക്കിടെ നടന്ന പ്രതിഷേധത്തിന് പിന്നില്‍ കര്‍ഷകരല്ലെന്നും കോണ്‍ഗ്രസും ഇടതു പാർട്ടികളുമാണെന്നും അദ്ദേഹം പറഞ്ഞു.

Read Also : മാസ്റ്റർ റിലീസ് : സൂപ്പർ താരം മോഹൻലാലുമായി ഫോൺ സംഭാഷണം നടത്തി വിജയ്

പ്ര​തീ​കാ​ത്മ​ക സ​മ​രം മാ​ത്ര​മാ​ണ് ന​ട​ത്തു​ക​യെ​ന്നാ​ണ് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ അറിയിച്ചത്. ഇ​ത്ത​ര​ത്തി​ല്‍ സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.​ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ പ​റ​ഞ്ഞ വാ​ക്ക് പാ​ലി​ച്ചി​ല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഖട്ടര്‍ പങ്കെടുക്കുന്ന പരിപാടിയുടെ വേദിയാണ് കര്‍ഷക പ്രക്ഷോഭ അനുകൂലികള്‍ തകര്‍ത്തത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button