കൊച്ചി > സർക്കാർ സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുത്ത ടൊവിനോ തോമസിനെ ഷൂട്ടിങ് പുനരാരംഭിച്ച "മിന്നൽ മുരളി " യുടെ ലൊക്കേഷനിൽ അണിയറ പ്രവർത്തകർ കേക്ക് മുറിച്ചു ആദരിച്ചു.
ചടങ്ങിൽ പ്രൊഡ്യൂസർ പോൾ ജെയിംസ്,സംവിധായകൻ ബേസിൽ ജോസഫ്,കാമറമാൻ സമീർ താഹീർ,ഡിസ്ട്രിബൂഷൻ ഹെഡ് പ്രദീപ് മേനോൻ തുടങ്ങി അണിയറ പ്രവർത്തകർ പങ്കെടുത്തു..
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..