11 January Monday

ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് തുടർച്ചയായ അഞ്ചാം വര്‍ഷവും കേരളത്തിന്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 11, 2021

തിരുവനന്തപുരം > 2020 ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് കേരളത്തിന് ലഭിച്ചു. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് കേരളത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നത്. അവാര്‍ഡിന്‍റെ ഭാഗമായി സമര്‍പ്പിക്കപ്പെട്ട കണക്കുകള്‍ പ്രകാരം  കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 4100 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ ലാഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top