ബീജിങ്
കോവിഡ് വാക്‌സിൻ ജനങ്ങൾക്ക് പൂർണമായും സൗജന്യമായി നൽകുമെന്ന് ചൈന. വാക്‌സിൻ നിർമാണവും വിതരണവും ചെലവേറിയതാണെങ്കിലും ചില്ലിക്കാശ് വാങ്ങാതെ പൗരന്മാർക്ക് വിതരണംചെയ്യുമെന്ന് ദേശീയ ആരോഗ്യ കമീഷൻ വ്യക്തമാക്കി.
ചൈന ഡിസംബറിൽ അതിന്റെ ആദ്യ വാക്‌സിൻ ഉപയോഗത്തിന് അനുമതി നൽകിയിരുന്നു. അടിയന്തര ഉപയോഗത്തിനായി മൂന്ന് വാക്‌സിൻ നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..