09 January Saturday

നാഷണൽ ഹെൽപ്പ്‌ലൈനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 9, 2021

കേന്ദ്രസർക്കാർ മുതിർന്ന  പൗരന്മാർക്കായി തുടങ്ങുന്ന   നാഷണൽ ഹെൽപ്പ്‌ ലൈനിന്റെ ഭാഗമായി സംസ്ഥാന സാമൂഹികനീതി വകുപ്പ്‌ വിവിധ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 23 ഒഴിവുണ്ട്‌. താൽക്കാലിക നിയമനമാണ്‌. ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി ജനുവരി 15.  വിശദവിവരം www.cmdkerala.net


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top