KeralaLatest NewsNews

കെവിൻ കൊലക്കേസ് പ്രതി ടിറ്റു ജെറോമിന് ജയിലിൽ ക്രൂരമർദ്ദനം

തിരുവനന്തപുരം: കെവിന്‍ കൊലക്കേസ് പ്രതി ടിറ്റു ജെറോമിന് ജയിലില്‍ വെച്ചേറ്റ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്ക്. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ ജഡ്‌ജി പ്രതിയെ മര്‍ദ്ദിച്ചെന്ന കേസില്‍ പൂജപ്പര ജയിലിലെത്തി പരിശോധന നടത്തിയിരുന്നു.പരിശോധനയ്ക്ക് ശേഷം ജഡ്‌ജി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് അയച്ചു.

Read Also : സാമ്പത്തിക മേഖലയിൽ മികച്ച നേട്ടം കൈവരിച്ച ഇന്ത്യയെ പ്രശംസിച്ച് ലോകവ്യാപാര സംഘടന 

തിങ്കളാഴ്ച വിശദമായ റിപ്പോര്‍ട്ട് ജയില്‍ ഡിജിപി ജില്ലാ ജഡ്ജിക്ക് നല്‍കണമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. ടിറ്റുവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.കെവിന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 40,000 രൂപ വീതം പിഴയും ആണ് കോടതി വിധിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button